കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രതിദിനം 1.5 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കും - ബി പി സി എല്‍
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 8000 ത്തിലധികമാണ്. സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.